Monday, July 16, 2007

ചെല്‍സീ, ക്ലബ്ബ്‌ അമേരിക്ക മല്‍സരത്തില്‍നിന്നുള്ള ചില ദ്രിശ്യങ്ങള്‍.











കഴിഞ്ഞ ദിവസം സ്റ്റാന്‍ഫോര്‍ഡ്‌ സ്റ്റേഡിയത്തില്‍ വച്ച്‌ നടന്ന ചെല്‍സീ, ക്ലബ്ബ്‌ അമേരിക്ക മല്‍സരത്തില്‍നിന്നുള്ള ചില ദ്രിശ്യങ്ങള്‍.






ചില കാര്യങ്ങള്‍ ടി വിയില്‍ കാണാത്തത്‌ എന്നാല്‍ ഗ്രൗണ്ടില്‍ നടക്കുന്നത്‌ (ഞാന്‍ മനസിലാക്കിയത്‌):



* കാപ്റ്റ്യന്‌ വേണോന്നു വച്ചാല്‍ മറ്റുള്ളോരെ ചീത്ത പറയാം. സീനിയര്‍ കളിക്കാരനും മറ്റുള്ളോരെ നിയന്ത്രിക്കാം.






* കാണാന്‍ നല്ല മജയാണ്‌, ബോള്‍ പാസ്സിംഗ്‌ സ്വന്തം ബോക്സില്‍ നിന്നു തുടങ്ങി മറ്റേ ബോക്സെത്തുന്നതു വരെ ബോള്‍ നഷ്ടപ്പെട്ടില്ലെങ്കില്‍. (ഗോളിലെക്ക്‌ അറ്റെംപ്റ്റ്‌ ചെയ്താല്‍ മതിയാവും, ഗോല്‍ വീഴണമെന്നില്ല).






*മള്‍ടിപ്പ്‌ള്‍ ചോയിസ്‌: ഒരു കളിക്കാരന്റെ കാലില്‍ ബോള്‍ എത്തിയാല്‍, മറ്റുള്ള കളിക്കാര്‍ കഴിവതും, ആ കളിക്കാരന്‍ പാസ്‌ കൊടുക്കാന്‍ സാധ്യയുള്ള പൊസിഷനുകളില്‍ ഉണ്ടായിരിക്കും. ബോള്‍ കിട്ടാന്‍ തീരെ സാധ്യതയില്ലാത്ത പൊസിഷനില്‍ പോലും കളിക്കാര്‍ ഓടി നിലയുറപ്പിക്കുന്നതു കാണാം.






*ഈ കളിക്കാരും ക്ഷീണിക്കാറുണ്ട്‌!!!. ബോള്‍ തന്റെ ഏരിയായില്‍ അല്ലെങ്കില്‍, അധികം മിനക്കെടാറില്ല.









6 comments:

Achoos said...

കളി കണ്ടത്‌ പ്രതീക്ഷിച്ചതിലും അടുത്തു നിന്നായിരുന്നു. സൈഡ്‌ ലൈനില്‍ നിന്നും നാലാമത്തെ നിര. ഒരു വക കളിക്കാരെയൊക്കെ അടുത്തു നിന്നു കണ്ടു.

ചെല്‍സീ ഒന്നാം പകുതിയില്‍ വേണ്ടത്ര ഒത്തിണക്കം കാണിച്ചില്ലെങ്കിലും രണ്ടാം പകുതി മോശമാക്കിയില്ല

SUNISH THOMAS said...

അച്ചൂസേ..
പുതിയ വിശകലനവും ഇഷ്ടപ്പെട്ടു. തന്‍റെ ഏരിയയില്‍ വരാത്ത ബോളിനു ശ്രമിക്കേണ്ടതില്ല എന്നു തന്നെയാണു ഫുട്ബോളിലെ പ്രമാണം. മിഡ്ഫീല്‍ഡിലുള്ളവര്‍ മാത്രം എപ്പോളും കയറിയും ഇറങ്ങിയും കളിക്കണം. അതല്ലാത്തപ്പോള്‍ ഗെയിം പ്ളാനിന്‍റെ ഭാഗമല്ലെങ്കില്‍ കളിക്കാര്‍ സ്വന്തം പൊസിഷന്‍ മാത്രം നോക്കിയാല്‍ മതി.

ശനിയാഴ്ച ഗാലക്സി എഫ്സിയും ചെല്‍സിയും തമ്മില്‍കളിയുണ്ടല്ലോ.
ബെക്കാം ഗാലക്സില്‍ തന്‍റെ ആദ്യമല്‍സരം കളിക്കുന്ന കാര്യം സംശയമാണെന്നാണു വാര്‍ത്താ ഏജന്‍സികള്‍ പറയുന്നത്. യൂറോ ക്വാളിഫയിങ് മല്‍സരത്തിനിടെ പരുക്കേറ്റത്രേ. അതും കാണുന്നുണ്ടെങ്കില്‍ ഇതുപോലൊരു കൊച്ചുവിശകലനം എഴുതണേ..

Achoos said...

suneeshe,

actually galaxy match is in LA which is 350 miles away from my place. in case there is a tv relay, i will watch it and brief about it.

Cardinal said...

Hey, thats good. Where was the match held? If I were to read the blog I probably need not have asked these questions. Did you shoot these pix with your cam? Good, keep it up.

SUNISH THOMAS said...

അച്ചൂസേ... ടിവിയില്‍ കണ്ടെഴുതിയാല്‍ മതി. പിന്നെ, യുഎസ്എയിലെ ക്ളബ് ഫുട്ബോളിനെക്കുറിച്ചൊക്കെ അറിയാവുന്നത് എഴുതൂ. കളി തന്നെ വേണമെന്നില്ല. ക്ലബ്ബുകള്‍, താരങ്ങള്‍, തമാശകള്‍, ക്ലബ്ബുകച്ചവടങ്ങള്‍, തല്ല്... അങ്ങനെ ഇഷ്ടംപോലെ വിഷയമില്ലേ. പോസ്റ്റുന്ന കാര്യം പറഞ്ഞ് ഒരു മെയിലുകൂടി വിട്ടാല്‍ സന്തോഷം. ഐഡി കയ്യിലില്ലേ?

Achoos said...

sure Suneesh