Monday, July 16, 2007

ചെല്‍സീ, ക്ലബ്ബ്‌ അമേരിക്ക മല്‍സരത്തില്‍നിന്നുള്ള ചില ദ്രിശ്യങ്ങള്‍.











കഴിഞ്ഞ ദിവസം സ്റ്റാന്‍ഫോര്‍ഡ്‌ സ്റ്റേഡിയത്തില്‍ വച്ച്‌ നടന്ന ചെല്‍സീ, ക്ലബ്ബ്‌ അമേരിക്ക മല്‍സരത്തില്‍നിന്നുള്ള ചില ദ്രിശ്യങ്ങള്‍.






ചില കാര്യങ്ങള്‍ ടി വിയില്‍ കാണാത്തത്‌ എന്നാല്‍ ഗ്രൗണ്ടില്‍ നടക്കുന്നത്‌ (ഞാന്‍ മനസിലാക്കിയത്‌):



* കാപ്റ്റ്യന്‌ വേണോന്നു വച്ചാല്‍ മറ്റുള്ളോരെ ചീത്ത പറയാം. സീനിയര്‍ കളിക്കാരനും മറ്റുള്ളോരെ നിയന്ത്രിക്കാം.






* കാണാന്‍ നല്ല മജയാണ്‌, ബോള്‍ പാസ്സിംഗ്‌ സ്വന്തം ബോക്സില്‍ നിന്നു തുടങ്ങി മറ്റേ ബോക്സെത്തുന്നതു വരെ ബോള്‍ നഷ്ടപ്പെട്ടില്ലെങ്കില്‍. (ഗോളിലെക്ക്‌ അറ്റെംപ്റ്റ്‌ ചെയ്താല്‍ മതിയാവും, ഗോല്‍ വീഴണമെന്നില്ല).






*മള്‍ടിപ്പ്‌ള്‍ ചോയിസ്‌: ഒരു കളിക്കാരന്റെ കാലില്‍ ബോള്‍ എത്തിയാല്‍, മറ്റുള്ള കളിക്കാര്‍ കഴിവതും, ആ കളിക്കാരന്‍ പാസ്‌ കൊടുക്കാന്‍ സാധ്യയുള്ള പൊസിഷനുകളില്‍ ഉണ്ടായിരിക്കും. ബോള്‍ കിട്ടാന്‍ തീരെ സാധ്യതയില്ലാത്ത പൊസിഷനില്‍ പോലും കളിക്കാര്‍ ഓടി നിലയുറപ്പിക്കുന്നതു കാണാം.






*ഈ കളിക്കാരും ക്ഷീണിക്കാറുണ്ട്‌!!!. ബോള്‍ തന്റെ ഏരിയായില്‍ അല്ലെങ്കില്‍, അധികം മിനക്കെടാറില്ല.